യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളപ്പിലേയ്ക്ക് ചാടിക്കടന്നു. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെയായിരുന്നു സെക്രട്ടേറിയറ്റ് വളപ്പിലേയ്ക്ക് പ്രവര്‍ത്തകര്‍ കടന്നത്. സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. ഉത്ഘാടനത്തിന് ശേഷം പ്രതീകാത്മകമായി ചോരക്കുപ്പികളും കഴുത്തിലണിഞ്ഞ് രണ്ട് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളപ്പിലേയ്ക്ക് മതില്‍ ചാടിക്കടന്നത്.
Share this Article
Related Topics