ചുരുങ്ങിയ സമയം കൊണ്ട്‌തന്നെ കേരളം ചുറ്റിക്കാണാന്‍ സൗകര്യം ഒരുക്കുകയാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ്. കേരളത്തിലെ പ്രധാന വിദേശസഞ്ചാരകേന്ദ്രങ്ങളിലേക്കെല്ലാം ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരാമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്വദേശി-വിദേശി സഞ്ചാരികള്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിലാണ് ഹെലികോപ്‌ടറിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്
Share this Article
Related Topics