മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുകയ്ക്ക് ഇളവ് നല്‍കുന്നത് കേരളം പരിഗണിക്കുന്നു. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പിഴത്തുകയ്ക്ക് ഇളവ് നല്‍കിയ പശ്ചാത്തലത്തിലാണ് ഇത്. ഈ മാസം 16ന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിക്കാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
Share this Article
Related Topics