കശ്മീര്‍ എക്കാലത്തെയും ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്താന്‍ നടത്തിയത് അനധികൃത കൈയേറ്റമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ലഡാക്കിലെത്തിയ രാജ്നാഥ് സിംഗ് സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യും.
Share this Article
Related Topics