തന്റെ കോട്ടയം ലോക്സഭാ സീറ്റ് അട്ടിമറിച്ചത് ജോസ് കെ മാണിയെന്ന് പി ജെ ജോസഫിന്റെ വെളിപ്പെടുത്തല്‍. കെഎം മാണി തലയില്‍ കൈവെച്ച് മത്സരിക്കാന്‍ തനിക്ക് അനുഗ്രഹം തന്നിരുന്നു. പിന്നീടാണ് തന്റെ സീറ്റ് അട്ടിമറിക്കപ്പെട്ടത്. മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ മരിക്കുന്നതിന് മുമ്പ് കെ.എം മാണി ഖേദം പ്രകടിപ്പിച്ചുവെന്നും ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Share this Article
Related Topics