ജെ.എന്‍.യു വിദ്യാര്‍ഥികളുടെ സമരം ഒത്തുതീര്‍പ്പാകാതെ മുന്നോട്ട്


1 min read
Read later
Print
Share

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയ്ക്കെതിരെയുള്ള ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാകാതെ മുന്നോട്ട്. ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന ആവശ്യം വൈസ് ചാന്‍സിലര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ജെ.എന്‍.യു ക്യാമ്പസ് അടച്ചിട്ടുള്ള സമരത്തിലേക്കാണ് വിദ്യാര്‍ഥികള്‍ നീങ്ങുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

സംവരണത്തില്‍ വിവാദ പാരമര്‍ശവുമായി ഹൈക്കോടതി ജഡ്ജി വി.ചിദംബരേഷ്

Jul 28, 2019


mathrubhumi

ഭീകരവാദത്തിന് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല: രവിശങ്കര്‍ പ്രസാദ്

Feb 16, 2019