ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലേക്ക് അതിവേഗം ഉയരുകയാണ്. ട്രയല്‍ റണ്‍ നടത്താനുള്ള പ്രാഥമിക നടപടികള്‍ ജില്ലാഭരണകൂടം തുടങ്ങിയിട്ടുണ്ട്. ട്രയല്‍ റണ്ണിനായുള്ള മുന്നറിയിപ്പ് നാളെ പ്രഖ്യാപിച്ചേക്കും.
Share this Article
Related Topics