പാലായില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍. ബി.ജെ.പി വോട്ട് കച്ചവടം നടത്തി എന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് വാസവന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Share this Article
Related Topics