തിരുവനന്തപുരം: ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഹൈക്കോടതി ഉന്നത അധികാര സമിതിയെ മറികടക്കാന്‍ സര്‍ക്കാര്‍. ശബരിമല ഉത്സവത്തെ ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെടുത്തി കൊണ്ടാണ് ഉന്നതാധികാര സമിതിയെ മറികടക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. പി.ഡബ്ല്യു.ഡി മാന്വല്‍ പ്രകാരമുള്ള ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍മാരെയാണ് ഉത്തരവ് ചുമതലപ്പെടുത്തുന്നത്
Share this Article
Related Topics