തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യം ഒരുക്കല്‍ ജില്ലാ കളക്ടറെ ഏല്‍പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് രൂക്ഷ വിമര്‍ശനം. നിലയ്ക്കല്‍ ബേസ് ക്യാമ്പായി വികസിപ്പിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം സമിതി അതേ നിലയില്‍ എടുത്തില്ല. നടപടികളില്‍ വലിയ കാലതാമസം വരുത്തുന്നതുകാരണം പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് ഉത്തരവിലെ കുറ്റപ്പെടുത്തല്‍.
Share this Article
Related Topics