ആഗോള വിപണിയില്‍ ക്രൂഡ് വില കുത്തനെ കൂടി


1 min read
Read later
Print
Share

ആഗോള വിപണിയില്‍ ക്രൂഡ് വില കുത്തനെ കൂടി. ബാരലിന് 80 ഡോളറിലേക്ക് വില കുതിക്കുകയാണ്. ഉത്പാദനം ഉടന്‍ കൂട്ടില്ലെന്ന എണ്ണ ഉത്പാദന രാജ്യങ്ങളുടെ പ്രഖ്യാപനവും ഇറാനെതിരായ ഉപരോധവും നിലവില്‍ വരാനിരിക്കുന്നതുമാണ് വില വര്‍ദ്ധനവിന് കാരണം. ഇതിനിടെ ആഭ്യന്തര വിപണിയില്‍ ഇന്ധന വില ഇന്നും വര്‍ദ്ധിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

മലപ്പുറം താനൂര്‍ കടപ്പുറത്ത് വള്ളങ്ങള്‍ തകര്‍ന്നു

Aug 27, 2019


georgie

ചെങ്ങന്നൂരില്‍ കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Jul 9, 2021


mathrubhumi

നടിയെ ആക്രമിച്ച കേസ്; മുപ്പതിലധികം രേഖകള്‍ വേണമെന്ന് ദിലീപ്

Aug 2, 2018