പുതിയ കേരള സൃഷ്ടിക്ക് ധനസമാഹരണം വലിയ പ്രതിസന്ധിയാവില്ലെന്ന് മന്ത്രി തോമസ് ഐസക്. ലോക രാജ്യങ്ങളൊക്കെ അനുഭാവ പൂര്‍വം കാര്യങ്ങളെ നോക്കി കാണുന്നു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ട് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Share this Article
Related Topics