തിരുവനന്തപുരം: ഇന്ധനവില കൂടിയാലും നികുതി കുറയ്ക്കാനാകില്ലെന്നാവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. നികുതി കുറച്ചാല്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ കൂട്ടിയ നികുതി അവര്‍ തന്നെ കുറയ്ക്കണമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics