ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി വീണ്ടും സര്‍വീസുകള്‍ കുറയ്ക്കുന്നു. 11 നും മൂന്നിനും ഇടയില്‍ ആളില്ലാത്ത സര്‍വീസുകള്‍ നിര്‍ത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ദിവസത്തില്‍ രണ്ടര ലക്ഷം കിലോമീറ്റര്‍ സര്‍വീസാണ് കെ എസ് ആര്‍ ടി സി നിര്‍ത്തുന്നത്. മാര്‍ച്ച് മാസം മുതല്‍ ഇതുവരെ ഡീസലിന് 17 രൂപയാണ് കൂടിയത്.
Share this Article
Related Topics