മലപ്പുറം: ഇന്ധന വില കുതിച്ചുയരുമ്പോള്‍ കുതിര സവാരി പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് മലപ്പുറം വെട്ടത്തെ ഒരു കൂട്ടം യുവാക്കള്‍. ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ കിട്ടാതെ വിഷമിക്കുന്നവരെ കുതിര വണ്ടിയില്‍ ലക്ഷ്യ സ്ഥലങ്ങളിലെത്തിക്കാനും ഇവര്‍ തയ്യാറാണ്.
Share this Article
Related Topics