വാളയാര്‍കേസിലെ അന്തിമ വിധി പ്രസ്താവം പുറത്ത്. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്നതിന് ഒരു തെളിവും ഇല്ല എന്ന് പാലക്കാട് പോക്സോ കോടതി പറയുന്നു. പെണ്‍കുട്ടികളുടെ അമ്മയുടെയും അച്ഛന്റെയും മൊഴികള്‍ വിശ്വാസ യോഗ്യമല്ല എന്ന കോടതി ഉത്തരവിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
Share this Article
Related Topics