ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മ്മാതാക്കളെ പിന്തുണച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടന. ചെയ്യുന്ന തൊഴിലിനോട് ഉത്തരവാദിത്വം കാട്ടണമെന്ന് ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ഇതിനിടെ മുടങ്ങിപ്പോയ ചിത്രങ്ങളുടെ നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ച യോഗം ചേരും.
Share this Article
Related Topics