സന്നിധാനം: സന്നിധാനത്ത് അഞ്ച് വിരിപ്പന്തലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ ഉത്തരവ്. ലേലവ്യവസ്ഥകള്‍ക്കു വിരുദ്ധമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടി. അഗ്‌നിശമന ഉപകരണങ്ങള്‍ വിരിപ്പന്തലുകളില്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
Share this Article
Related Topics