കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് എന്ന സൂചന നല്‍കി ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങള്‍. ജോസ് കെ മാണിയുടേത് പിളര്‍പ്പിന്റെ പക്ഷമെന്നും തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രമേ യോഗങ്ങള്‍ വിളിക്കൂവെന്നും പിജെ ജോസഫ്.
Share this Article
Related Topics