സന്നിധാനം: ശബരിമല സന്നിധാനത്തെ സ്പെഷ്യല്‍ ദര്‍ശനത്തെ ചൊല്ലി ദേവസ്വം ബോര്‍ഡും പോലീസും തമ്മില്‍ തര്‍ക്കം രൂക്ഷം. ദേവസ്വം സുരക്ഷ ജീവനക്കാരില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് സ്പെഷ്യല്‍ ഓഫീസറായിരുന്ന രാഹുല്‍ ആര്‍ നായര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി
Share this Article
Related Topics