എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിത്തള്ളും


1 min read
Read later
Print
Share

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് സര്‍ക്കാര്‍ രണ്ടുകോടി 17 ലക്ഷം രൂപ അനുവദിച്ചു. ദുരിത ബാധിതരുടെ വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെയാണ് തീരുമാനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: പ്രതികള്‍ ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ പോലീസിന്

Feb 7, 2019


mathrubhumi

ദിലീപ് നല്‍കിയിട്ടുള്ളത് 11 ഹര്‍ജികള്‍; വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമെന്ന് സര്‍ക്കാര്‍

Jul 4, 2018