സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാനാകില്ലെന്ന് യെച്ചൂരി പറഞ്ഞു. നടപടി തെറ്റെന്നും സി.പി.എമ്മിന് യോജിക്കാനാകില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
Share this Article
Related Topics