കൊച്ചി: വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ടസംഭവത്തില്‍ പ്രതിഷേധിച്ച് നവാഗത സിനിമ പ്രവര്‍ത്തകരും. നടന്‍ നവജിത് നാരായണന്‍ അടങ്ങിയ സിനിമ പ്രവര്‍ത്തകരാണ് തെരുവു നാടകത്തിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പതിനെട്ടു വര്‍ഷമായി കുട്ടികളില്ലാത്ത തനിക്ക് ഇനി കുട്ടികള്‍ വേണ്ട എന്നായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത നടന്‍ സാജു നവോദയയുടെ പ്രതികരണം.
Share this Article
Related Topics