കാലവര്‍ഷക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജിജു. കാലവര്‍ഷക്കെടുതിയെ കേരളവും കേന്ദ്രവും ഒരുമിച്ച് നേരിടും. 80 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. കേരളം മുന്നോട്ട് വെക്കുന്ന കാര്യവും പരിഗണിക്കാനാവുമോയെന്ന് നോക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതി സംഭവിച്ച ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകള്‍
Share this Article
Related Topics