കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21-ന് ഉപതിരഞ്ഞെടുപ്പ്


1 min read
Read later
Print
Share

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21-ന് ഉപതിരഞ്ഞെടുപ്പ് നടത്തും. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉരതിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 24-നാണ് വോട്ടെണ്ണല്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram