റാഞ്ചി: ആദിവാസി മേഖലകളിലെ തിരിച്ചടിയാണ് ജാര്‍ഖണ്ഡില്‍ ബിജെപിക്ക് ഇത്തവണ അധികാര നഷ്ടത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. വനമേഖലകളില്‍ അധികാരം നഷ്ടപ്പെടുന്നതിനൊപ്പം വിലക്കയറ്റം കൂടിയായതോടെ ജാര്‍ഖണ്ഡ് ഭരണവിരുദ്ധ വികാരത്തിന്റെ വേലിയേറ്റത്തിന് സാക്ഷ്യം വഹിച്ചു.
Share this Article
Related Topics