ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്റർ പരിഷ്‌ക്കരിക്കുന്നതിന് അനുമതി നല്‍കി പുതിയ രാഷ്ട്രീയ പോര്‍മുഖംതുറന്ന് ബി. ജെ. പി. പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി അമിത് ഷാ, ജനസംഖ്യ രജിസ്റ്ററിന്റെ പിതൃത്വം യു. പി. എ സർക്കാരിനുമേൽ ചുമത്തി. 2010ല്‍ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ വിവരങ്ങള്‍, രേഖപ്പെടുത്തുന്ന ദൃശ്യങ്ങളും ബി. ജെ. പി പുറത്തുവിട്ടു.
Share this Article