മഴയ്ക്ക് ശേഷം കടലില്‍ പോയി കാര്യമായൊന്നും കിട്ടാത്ത സങ്കടത്തിനിടെയാണ് ബേപ്പൂര്‍ തീരത്തേക്ക് കൂന്തള്‍ കൂട്ടം വിരുന്നെത്തിയത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസമായി വലവീശുകാരേക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബേപ്പൂര്‍ തീരവും പുലിമുട്ടും.
Share this Article
Related Topics