കൊച്ചിയിലെ വെടിവയ്പ് സംഭവത്തിനു ശേഷം ബ്യൂട്ടി പാര്‍ലര്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് വീണ്ടും ഭീഷണി വന്നതായി നടി ലീന മരിയ പോള്‍. നിരവധി തട്ടിപ്പു കേസിലെ പ്രതിയും സുഹൃത്തുമായിരുന്ന സുകേശ് ചന്ദ്രശേഖറുമായി ഇപ്പോള്‍ അടുപ്പമില്ലെന്നാണ് ലീന പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
Share this Article
Related Topics