പൂരത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തുമ്പോഴും ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിനുണ്ടാകുമോയെന്ന ആശങ്കയിലാണ് പൂരപ്രേമികള്‍. അവസാന നിമിഷത്തിലും വിലക്കു നീക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിനെത്തിക്കാനുള്ള ശ്രമത്തിലാണ് പൂരപ്രേമികളും ദേവസ്വങ്ങളും.
Share this Article
Related Topics