പമ്പ: അപകടസമയത്ത് ബാലഭാസ്‌കര്‍ ആയിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷി അജി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പൊന്നാനി- തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറായ അജി ഇത് സംബന്ധിച്ച് പോലീസിന് മൊഴി നല്‍കി.
Share this Article