ബാലഭാസ്‌കറിന്റെ മരണം: അപകട കാരണം അമിത വേഗമെന്ന് സാങ്കേതിക പരിശോധനാഫലം


1 min read
Read later
Print
Share

ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം വാഹനത്തിന്റെ അമിത വേഗമെന്ന് സാങ്കേതിക പരിശോധനാ ഫലം. മോട്ടോര്‍വാഹന വകുപ്പ് അധികൃതരും ടൊയോട്ട കമ്പനിയിലെ സര്‍വീസ് എന്‍ജിനിയര്‍മാരും നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
georgie

ചെങ്ങന്നൂരില്‍ കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Jul 9, 2021


mathrubhumi

മലപ്പുറം താനൂര്‍ കടപ്പുറത്ത് വള്ളങ്ങള്‍ തകര്‍ന്നു

Aug 27, 2019


mathrubhumi

നടിയെ ആക്രമിച്ച കേസ്; മുപ്പതിലധികം രേഖകള്‍ വേണമെന്ന് ദിലീപ്

Aug 2, 2018