തൃശ്ശൂര്‍ കിഴക്കുംപാടത്ത് എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. യുട്യൂബ് നോക്കി മോഷണം നടത്താന്‍ ശ്രമിച്ച രണ്ടുപേരെയാണ് തൃശ്ശൂര്‍ പോലീസ് പിടികൂടിയത്. കാസര്‍കോട് സ്വദേശി മെഹറും കോട്ടയം സ്വദേശി സനീഷുമാണ് തൃശ്ശൂര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
Share this Article
Related Topics