കൊച്ചി: എ.ടി.എം കൊള്ളയടിച്ച കേസില്‍ ചാലക്കുടിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലുള്ള ഏഴ് പേരല്ല പ്രതികളെന്ന് വ്യക്തമായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. എടിഎമ്മുകള്‍ ലക്ഷ്യമിട്ട് മാത്രമാണ് കൊള്ള സംഘങ്ങള്‍ കേരളത്തിലെത്തിയത്. അന്വേഷണത്തില്‍ ചില മുന്നേറ്റങ്ങളുണ്ടെന്നും അന്വേഷണ സംഘത്തിന്റെ യോഗത്തിന് ശേഷം കമ്മീഷണര്‍ പറഞ്ഞു. പ്രതികള്‍ കേരളത്തിലുണ്ടാകാന്‍ സാധ്യതകുറവാണെന്ന് കമ്മീഷണര്‍ അറിയിച്ചു.
Share this Article
Related Topics