സംസ്ഥാനത്തുനിന്ന് ഐ എസില്‍ ചേര്‍ന്നവരുടെ സ്വത്തു കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി രാജ്യംവിട്ടവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കൊച്ചി എന്‍ ഐ എ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
Share this Article
Related Topics