വട്ടിയൂര്‍ക്കാവില്‍ തന്റെ പേര് വെട്ടിയത് വി മുരളീധരന്‍ അല്ല എന്ന് കുമ്മനം രാജശേഖരന്‍ മാതൃഭൂമി ന്യൂസിനോട്. കേന്ദ്രം തീരുമാനമെടുക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നു. സീറ്റും സ്ഥാനവും നല്‍കിയില്ലെങ്കിലും താന്‍ പാര്‍ട്ടിക്ക് ഒപ്പമുണ്ടാകും. വട്ടിയൂര്‍ക്കാവിലും കോന്നിയിലും ബിജെപി-സിപിഎം സീറ്റ് ധാരണയെന്ന് കോണ്‍ഗ്രസ് ആരോപണം സ്വന്തം വോട്ട് കച്ചവടം മറച്ചുവയ്ക്കാനുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും കുമ്മനം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Share this Article
Related Topics