പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാനാകാതെ എറണാകുളം തട്ടാമ്പടിയിലെ വൃദ്ധ ദമ്പതികള്‍ ദുരിതത്തിലാണ്. വെള്ളം കയറിയപ്പോള്‍ ആകെയുണ്ടായിരുന്ന ഭൂമിയുടെ പട്ടയം നഷ്ടപ്പെട്ടതോടെയാണ് വീട് നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം പോലും ലഭിക്കാതെയായത്.
Share this Article
Related Topics