ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ ശ്രമം. വിവരങ്ങള്‍ ചോരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് വിര്‍ച്വല്‍ ഐ.ഡി സംവിധാനം ആധാര്‍ അതോറിറ്റി അവതരിപ്പിച്ചത്. വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇവിടെ കഴിയും. എന്നാല്‍ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാക്കാനുള്ള സംവിധാനം നിലവിലുണ്ടെന്ന് ആധാര്‍ അതോറിറ്റി വ്യക്തമാക്കി.
Share this Article
Related Topics