പാലക്കാട്: വാളയാര്‍ കേസിലെ പ്രതികള്‍ സി.പി.എം ബന്ധമുള്ളവരാണെന്ന് ആവര്‍ത്തിച്ച് പെണ്‍കുട്ടികളുടെ അമ്മ. പ്രതികള്‍ക്ക് പാര്‍ട്ടി ബന്ധമില്ലെന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിനു പിന്നാലെയാണ് പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതികരണം.
Share this Article
Related Topics