ശബരിമല യുവതി പ്രവേശനവിധി വന്നിട്ട് ഇന്ന് ഒരു വര്‍ഷം


1 min read
Read later
Print
Share

കേരളത്തെ സംഘര്‍ഷ ഭരിതമാക്കിയ ശബരിമല യുവതി പ്രവേശനവിധി വന്നിട്ട് ഇന്ന് ഒരു വര്‍ഷം. കേരളത്തിലെ സമൂഹത്തിന്റെ ജാതി മത നവോത്ഥാന ചിന്തകളുടെ പൊള്ളത്തരം തുറന്നുകാട്ടിയതാണ് ശബരിമല വിധി. ശബരിമല വിഷയമായ ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലൂടെ സിപിഎമ്മും ബിജെപിയും ഒരു വര്‍ഷമാകും മുന്‍പ് തന്നെ പിന്‍വാങ്ങി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

കോഴിക്കോട് പാറമട ഗുണ്ടകള്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ആക്രമിച്ചു; നടപടിയെടുക്കാതെ മുക്കം പോലീസ്

Sep 20, 2018


mathrubhumi

പാറ്റൂര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ലോകായുക്ത

Apr 10, 2018


mathrubhumi

പ്ലാസ്റ്റിക് കവറുകള്‍ക്ക് ബദലായി തുണി സഞ്ചികള്‍; നിര്‍മ്മാണത്തിന് നഗരസഭയുടെ അഞ്ച് യൂണിറ്റുകള്‍

Dec 31, 2019