നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ താരസംഘടനയായ അമ്മ ഇടപെടുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ജനുവരി ഒമ്പതിന് കൊച്ചിയില്‍ യോഗം ചേരും. ഷെയ്ന്‍ നിഗവുമായും സംഘടന ചര്‍ച്ച നടത്തുന്നുണ്ട്.
Share this Article
Related Topics