കൊല്ലം: ശബരിമല ദര്‍ശനത്തിന് അനുമതി തേടി ഓണ്‍ലൈന്‍ വഴി 36 യുവതികള്‍ അപേക്ഷ നല്‍കി. അന്യസംസ്ഥാനത്ത് നിന്നുള്ളവരും ആക്ടിവിസ്റ്റുകളുമാണ് അപേക്ഷ നല്‍കിയവരില്‍ ഏറെയും. എന്നാല്‍ യുവതികള്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയെന്ന വാര്‍ത്ത പോലീസ് നിഷേധിക്കുകയാണ്
Share this Article
Related Topics