കേരളത്തില്‍ ചാരായ നിരോധനം നടപ്പിലാക്കിയിട്ട് 23 വര്‍ഷം തികയുന്നു. ചാരായം നിരോധിച്ച എ.കെ.ആന്റണിയുടെ പാത പിന്തുടര്‍ന്ന് 2014ല്‍ ഉമ്മന്‍ ചാണ്ടി പഞ്ചനക്ഷത്രം ഒഴികെയുള്ള ബാറുകള്‍ പൂട്ടി. പിണറായി സര്‍ക്കാര്‍ വന്നതോടെ പൂട്ടിയ ബാറുകള്‍ പലതും തുറന്നെങ്കിലും ഇതാദ്യമായി മദ്യം തിരഞ്ഞെടുപ്പ് വിഷയമല്ലാതായിരിക്കുകയാണ്
Share this Article
Related Topics