2019ലെ പൊതുതിരഞ്ഞെടുപ്പ് പാര്‍ട്ടിയേക്കാള്‍ രാജ്യത്തിന് പ്രധാനപ്പെട്ടതാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അയോധ്യയില്‍ രാമക്ഷേത്രം ഈ വര്‍ഷം തന്നെ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നതായും അമിത് ഷാ പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിനിടെ മരിച്ച രണ്ട് പേരെ ഡല്‍ഹിയില്‍ ചേരുന്ന ബിജെപി ദേശീയ കൗണ്‍സില്‍ അനുസ്മരിച്ചു
Share this Article
Related Topics