ഫ്‌ളാറ്റ് പൊളിച്ചതില്‍ നിലവില്‍ ആശങ്കകളൊന്നുമില്ലെന്ന് എം.സ്വരാജ് എംഎല്‍എ. സാങ്കേതികവിദഗ്ദരുടെ കണക്കുകൂട്ടലനുസരിച്ച് തന്നെയാണ് ഇതുവരെയും കാര്യങ്ങള്‍ നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആശങ്കപ്പെട്ടതുപോലുള്ള അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇതുവരെയുള്ള കാര്യങ്ങള്‍ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics