വീടിന്റെ അകത്തളങ്ങളെ കൂടുതൽ സുന്ദരമാക്കുന്നതിൽ അക്വേറിയത്തിന്റെ പങ്ക് ചെറുതല്ല. അക്വേറിയത്തിൽ വെള്ളം മാറ്റേണ്ടതിനെക്കുറിച്ചും ഭക്ഷണം എത്ര അളവിൽ നൽകണമെന്നുമൊക്കെ പലർക്കും അത്ര ധാരണയില്ല. അക്വേറിയം വാങ്ങും മുമ്പ് ഈ കാര്യങ്ങള്‍ കൂടി പരിഗണിക്കാം.
Share this Article