ആമസോണ്‍ പ്രൈമിന്റെ ഏറ്റവും പുതിയ സീരീസായ ദ ഫാമിലി മാന്റെ റെഡ് കാര്‍പ്പെറ്റും ആദ്യ എപ്പിസോഡ് പ്രദര്‍ശനവും കൊച്ചി തൃപ്പൂണിത്തുറയില്‍ നടന്നു. മനോജ് ബാജ്‌പേയി, നീരജ് മാധവ്, കിഷോര്‍, പ്രിയാമണി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരാണ് സീരീസില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നീരജ് മാധവ്, ടൊവീനോ തോമസ്, ദിനേശ് പ്രഭാകര്‍, ആന്‍ ശീതള്‍, രചന നാരായണന്‍കുട്ടി, സിദ്ധാര്‍ത്ഥ് ഭരതന്‍, രമേഷ് പിഷാരടി, സംവിധായകരായ ലാല്‍ ജോസ്, അനില്‍ രാധാകൃഷ്ണ മേനോന്‍, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ബോളിവുഡ് സംവിധായകരായ രാജ്, ഡി.കെ എന്നിവരാണ് ദ ഫാമിലി മാന്‍ സംവിധാനം ചെയ്തിരിക്കുന്നത്.
Share this Article
Related Topics