സിനിമ സംവിധാനം വിദൂരമായ ഒരു സ്വപ്നമല്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ചിത്രത്തിലൂടെ പുതിയൊരു നായകനെ മലയാള സിനിമയില്‍ അവതരിപ്പിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സിനിമയിലെ യാതൊരു തരത്തിലുള്ള കോക്കസിലും ഉള്‍പ്പെടാന്‍ താത്പര്യമില്ലെന്നും ഫാന്‍സ് ആണ് തന്റെ ശക്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു
Share this Article
Related Topics