ഷെയ്ന്‍ നിഗമിനെ വിലക്കിയിട്ടില്ലെന്ന് നിര്‍മാതാവ് എം.രഞ്ജിത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ട് സിനിമകളുമായി ബന്ധപ്പെട്ട് അതിന്റെ നിര്‍മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതുവരെ ഷെയ്‌നുമായി സഹകരിക്കില്ലെന്നാണ് പറഞ്ഞത്. ഏകദേശം ഏഴുകോടി രൂപയ്ക്കുമുകളില്‍ നഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics