തിരുവനന്തപുരം: സെല്ലുലോയിഡില്‍ നിന്ന് ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് പൂര്‍ണ്ണമായും മാറിയ മേളയായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് റീലുകള്‍ ഉപയോഗിച്ചായിരുന്നു. ഇത്തവണ വിദേശ ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ചത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെയായിരുന്നു.
Share this Article
Related Topics